ബുക്ക് ടെസ്റ്റ് നിയമാവലി

ബുക്ക് ടെസ്റ്റ് നിയമാവലി

തിരുനബിയുടെ കുടുംബ ജീവിതം: ആരോപണങ്ങളുടെ മറുപുറം

ഉസ്താദ് മുഹമ്മദ് മുഹമ്മദ് സജീർ ബുഖാരിയുടെ 'തിരുനബിയുടെ കുടുംബ ജീവിതം: ആരോപണങ്ങളുടെ മറുപുറം' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബുക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.

ബുക്ക് ടെസ്റ്റ് പൂർണമായും ഓൺലൈൻ വഴി ആയിരിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിശ്ചയിക്കപ്പെട്ട തീയതിക്ക് മുൻപായി ഫീ അടച്ച് നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തിരിക്കണം.

ഒരാൾക്ക് ഒരു തവണ മാത്രമേ രജിസ്റ്റർ ചെയ്യാനും പരീക്ഷയിൽ പങ്കെടുക്കാനും സാധിക്കുകയുള്ളൂ.

രജിസ്റ്റർ ചെയ്ത വാട്സ്ആപ്പ് നമ്പറിലോ ഇമെയിലിലോ ആയിരിക്കും പരീക്ഷയുടെ ലിങ്ക് ലഭ്യമാക്കുക.

ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ അയോഗ്യരാക്കപ്പെടുന്നതാണ്.

രജിസ്ട്രേഷൻ & ഫീസ് വിവരങ്ങൾ

രജിസ്ട്രേഷൻ ഫീ50 രൂപ
പുസ്തക വില150 രൂപ
G-Pay നമ്പർ
9567986631