മീം ഓൺലൈൻ മെഗാ ക്വിസ്

മീം ഓൺലൈൻ മെഗാ ക്വിസ്

250 ചോദ്യങ്ങളടങ്ങിയ പി ഡി എഫ് അടിസ്ഥാനമാക്കിയാണ് മത്സരം

മത്സര നിയമാവലി

സ്ത്രീകൾക്ക് മാത്രമാണ് അവസരം.

പ്രായ പരിധി ഇല്ല.

മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷയിൽ ചോദ്യങ്ങൾ ലഭ്യമാകുന്നതാണ്.

രജിസ്ട്രേഷൻ അവസാന തിയ്യതി: ആഗസ്റ്റ് 10.

മത്സര തിയ്യതി: ഓഗസ്റ്റ് 15.

രജിസ്ട്രേഷൻ & സമ്മാനങ്ങൾ

രജിസ്ട്രേഷൻ ഫീ95 രൂപ
ആകർഷണീയമായ സമ്മാനങ്ങൾ
ഒന്നാം സമ്മാനം: 10,000 രൂപ
രണ്ടാം സമ്മാനം: 5,000 രൂപ
മൂന്നാം സമ്മാനം: 3,000 രൂപ
ഹെൽപ്പ്‌ലൈൻ
+91 9746353084